Listen live radio

വയനാട് അതിര്‍ത്തിയില്‍ വൻ കുഴൽപ്പണവേട്ട

after post image
0

- Advertisement -

ബത്തേരി: ജില്ലാ അതിർത്തിയിൽ വൻ കുഴൽപ്പണവേട്ട. പച്ചക്കറി വണ്ടിയിൽ കടത്താന്‍ ശ്രമിച്ച അരക്കോടി രൂപയാണ് പോലീസ് പിടിച്ചെടുത്തത്.
വയനാട് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം നാർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി റെജി കുമാറിന്‍റെ നേതൃത്വത്തിലുള്ള DANSAF സ്ക്വാഡും, ബത്തേരി എസ്എച്ച്ഒയും, മൂലഹള്ളി ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് 4860000 രൂപ പിടികൂടിയത്.

Leave A Reply

Your email address will not be published.