Listen live radio

പതിനാലുകാരിയെ പീഡിപ്പിച്ചു: 21കാരൻ അറസ്റ്റിൽ

after post image
0

- Advertisement -

 

 

 

കൽപകഞ്ചേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. എടക്കുളം കുറ്റിപ്പറമ്പിൽ മുഹമ്മദ് റമീസ് (21) ആണ് പിടിയിലായത്.

14 വയസുകാരി പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരം പ്രതി അറസ്റ്റിലായിരിക്കുന്നത്. കൽപകഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ പി.കെ.ദാസ്, എസ്.ഐ പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു.

 

 

Leave A Reply

Your email address will not be published.