Listen live radio

കേരളാ ആർട്ടിസാൻസ് യൂണിയൻ സി ഐ ടി യു സംസ്ഥാനപ്രസിഡണ്ടായിരുന്ന പി.ടി. രാജന്റെ ആറാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം നടന്നു

after post image
0

- Advertisement -

കേരളാ ആർട്ടിസാൻസ് യൂണിയൻ സി ഐ ടി യു സംസ്ഥാനപ്രസിഡണ്ടായിരുന്ന പി.ടി. രാജന്റെ ആറാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനംനടന്നു. കൽപ്പറ്റ എൻ എം ഡി സി ഹാളിൽ ചേർന്ന മ്മേളനം യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി പി. സൈനുദ്ദീൻ ഉൽഘാടനം ചെയ്തു. കെ.പത്മിനി, കെ.എൻ ഗോപിനാഥൻ, ടി.കുമാരദാസ് ,കെ.നാരായണൻ എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.