Listen live radio

വൈദ്യുതി മുടങ്ങും

after post image
0

- Advertisement -

പനമരം സെക്ഷനിലെ എട്ടുകയം, കൈപ്പാട്ടുകുന്ന്, വിളമ്പുകണ്ടം പ്രദേശങ്ങളില്‍ ഇന്ന് (വ്യാഴം ) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ സെക്ഷനിലെ പതിനാറാം മൈല്‍, പടിഞ്ഞാറത്തറ വില്ലേജ്, പോലീസ് സ്‌റ്റേഷന്‍ ഭാഗങ്ങളില്‍ ഇന്ന് (വ്യാഴം ) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ മഴുവന്നൂര്‍ ,പാലിയാണ ,കക്കടവ് ,നരോക്കടവ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഇന്ന് (വ്യാഴാഴ്ച) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ കാപ്പിക്കുന്ന് 1, കാപ്പിക്കുന്ന് 2, വേങ്ങൂര്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ ഇന്ന് (വ്യാഴാഴ്ച) രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Leave A Reply

Your email address will not be published.