Listen live radio

കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ തീപിടുത്തം

after post image
0

- Advertisement -

 

കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ തീപിടുത്തം. സർവ്വകലാശാല ബി.എഡ് കോളേജിലെ കമ്പ്യൂട്ടർ ലാബിൽ ആണ് തീപിടിത്തമുണ്ടായത്. നിരവധി കമ്പ്യൂട്ടറുകൾക്ക് നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. തളിപ്പറമ്പ് ഫയർ ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സ്ഥലത്തുനിന്ന് ലഭിക്കുന്ന പ്രാഥമിക നിഗമനം.

വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിനിൽക്കെയാണ് തീപിടുത്തം.

 

Leave A Reply

Your email address will not be published.