Listen live radio

എൻ എം ഡി സി കർഷകമിത്ര അവാർഡ് പ്രത്യേക പുരസ്കാര സമർപ്പണം 27 ന്

after post image
0

- Advertisement -

എൻ എം ഡി സി കർഷകമിത്ര അവാർഡ് 2021. പ്രത്യേക പുരസ്കാര സമർപ്പണം. ലംബമാന കൃഷി മാതൃകാ കർഷകൻ പുൽപ്പള്ളിയിലെ സി വി വർഗ്ഗീസിന് 27 ന് തിങ്കളാഴ്ച്ച 4 മണിക്ക് സുൽത്താൻ ബത്തേരി ടൗൺഹാളിൽ വെച്ച് നഗരസഭാ ചെയർമാൻ ടി.കെ രമേഷ് നിർവ്വഹിക്കും. വനിതാ കർഷക പുരസ്കാരം കെ എസ് ഷീജ ഗുരുവായൂർ , കുട്ടിക്കർഷകൻ, അഭിഷേക് കാസർക്കോട് എന്നിവർക്ക്സിസംബർ 31 ന് കോഴിക്കോട് സിൽക്സ്ട്രീറ്റിലുള്ള എൻ എം ഡി സി ആസ്ഥാനമന്ദിരത്തിൽ വെച്ചും. കർഷക കാരണവർക്കുള്ള പുരസ്ക്കാരം ചെറുതോട്ടിൽവർഗ്ഗീസിന് പുൽപ്പള്ളിയിലുള്ള അദ്ദേഹത്തിന്റെ ഭവനത്തിൽ വെച്ച് ജനവരി ഒന്നിന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സമർപ്പിക്കുന്നതാണ്.

Leave A Reply

Your email address will not be published.