Listen live radio

മാനന്തവാടി – മുൻ എം.എൽ.എയും ഡി.സി.സി.പ്രസിഡണ്ടുമായിരുന്ന എം.വി രാജൻ മാസ്റ്ററുടെ ഭാര്യ നിര്യാതയായി

after post image
0

- Advertisement -

മാനന്തവാടി – മുൻ എം.എൽ.എയും ഡി.സി.സി.പ്രസിഡണ്ടുമായിരുന്ന ആറാട്ടുതറ ബീന നിവാസിൽ പരേതനായ എം.വി രാജൻ മാസ്റ്ററുടെ ഭാര്യ ലീല (72) നിര്യാതയായി.

മക്കൾ ഷബീന (പ്രധാന ദ്ധ്യപിക ജി .എൽ .പി .എസ്.മരക്കടവ്) ശബ്ന ( നേഴ്സ് കർണ്ണാടക) സജ്ന (അദ്ധ്യപിക ജി .വി.എച്ച്.എസ്.എസ്.മാനന്തവാടി) മരു.എൻ.കെ.വിനോദ് (ആരോഗ്യ വകുപ്പ്) ഡോ.രാജാറാം കിനി (കർണ്ണാടക) സനിൽകുമാർ (കെ.എസ്.ആർ.ടി.സി.മാനന്തവാടി) സംസ്ക്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ

Leave A Reply

Your email address will not be published.