കൽപ്പറ്റ സപ്ലൈക്കോ സൂപ്പർ മാർക്കറ്റ് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ സന്ദർശിച്ചു

after post image
0

- Advertisement -

കൽപ്പറ്റ : കൽപ്പറ്റ സപ്ലൈക്കോ സൂപ്പർ മാർക്കറ്റ് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ സന്ദർശിച്ചു. മാനേജർ അബീഷ പുത്തലത്തിന്റെ നേതൃത്വത്തിൽ ജീവനക്കാർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു. നടത്തിപ്പിൽ സംതൃപ്തി രേഖപ്പെടുത്തുകയും, ജീവനക്കാരെ അഭിനന്ദിക്കുകയും ചെയ്തു.

ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ച് കൂടുതൽ സാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുമെന്ന് മന്ത്രി അറിയിച്ചു. സി പി ഐ ജില്ലാ സെകട്ടറി വാജയൻ ചെറുകര, എൻ എം ഡി സി ചെയർമാൻ പി. സൈനുദ്ദീൻ , അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബേബി കാസ്ട്രോ എന്നിവരും സന്നിഹിതരായിരുന്നു.

Leave A Reply

Your email address will not be published.