Listen live radio

വ്യാജ ആർടിപിസി ആർ: 4 മലയാളികൾക്ക് എതിരേ കേസ്

after post image
0

- Advertisement -

വ്യാജ ആർടിപിസി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ഗുണ്ടൽപേട്ടിലെ മൂലഹോള ചെക്പോസ്റ്റ് കടന്നതിന് കോഴിക്കോട് സ്വദേശികളായ 4 പേർക്കെതിരെ പേർക്കെതിരെ കേസെടുത്തു.

വിജയ്, ജയപ്രകാശ്, സന്തോഷ്, വിജയൻ എന്നിവർക്കെതിരെയാണ് ഗുണ്ടൽപേട്ട് പൊലീസ് കേസെടുത്തത്.

കർണാടകയിലേക്കു കടക്കാനായി കഴിഞ്ഞ ദിവസം ഇവർ സമർപ്പിച്ച സർട്ടിഫിക്കറ്റുകളിലെ ഐഡി നമ്പറുകൾ വ്യാജമാണെന്നു തിരിച്ചറിഞ്ഞതോടെ ഇവർക്കുവേണ്ടി തിരച്ചിൽ വ്യാപിപ്പിച്ചിരുന്നു.

കർണാടകയിലേക്കു വരുന്നവർ 2 ഡോസ് വാക്സിൻ സ്വീകരിച്ചവരായാലും 72 മണി ക്കൂറിനുള്ളിലെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് ചട്ടം.

Leave A Reply

Your email address will not be published.