Listen live radio

ബാണാസുരസാഗർ ഡാമിന് സമീപം വെള്ളക്കട്ടിൽ യുവാവ് മുങ്ങിമരിച്ചു

after post image
0

- Advertisement -

പടിഞ്ഞാറത്തറ : ബാണാസുരസാഗർ ഡാമിന് സമീപം കുറ്റിയാംവയലിൽ യുവാവ് വെള്ളക്കട്ടിൽ മുങ്ങിമരിച്ചു. പറമ്പത്ത്കാവ് സഹകരണമുക്ക് വേരുംപിലാക്കിയില്‍ അബൂബക്കറിന്റെ മകന്‍ റാഷിദ്(27) ആണ് മുങ്ങി മരിച്ചത്. സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെയായിരുന്നു അപകടം. ഏറെ നേരത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. കുളിക്കുന്നതിനിടെ  കാണാതായതിനെ തുടർന്ന്  ഫയർഫോഴ്സും, നാട്ടുകാരും, പോലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

Leave A Reply

Your email address will not be published.