Listen live radio

മാനന്തവാടി നഗരസഭാ മുഴുവൻ ഡിവിഷനുകളിലും ആർ ആർ ടി പ്രവർത്തനം ശക്തിപ്പെടുത്തും

after post image
0

- Advertisement -

മാനന്തവാടി നഗരസഭാ മുഴുവൻ ഡിവിഷനുകളിലും ആർ ആർ ടി പ്രവർത്തനം ശക്തിപ്പെടുത്തും.ഇതിന്റെ ഭാഗമായി അമ്പുകുത്തി ആറാം ഡിവിഷനിൽ യോഗം ചേർന്നു. മാനന്തവാടി നഗരസഭാ മുഴുവൻ ഡിവിഷനുകളിലും ആർ ആർ ടി പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി അമ്പുകുത്തി ആറാം ഡിവിഷനിൽ ആർ ആർ ടി യോഗം ചേർന്നു.

കോവിഡ് മൂന്നാം തരംഗത്തെ നേരിടുവാനും ജനങ്ങളെ സുരക്ഷിതരാക്കാനും ഡിവിഷനിൽ ആർ ആർ ടി പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും, ബോധവൽക്കരണം അടക്കമുള്ള പ്രവർത്തനങ്ങൾ തുടങ്ങാൻ യോഗം തീരുമാനിച്ചു. വാർഡ് കൗൺസിലറും
ഡെപ്യൂട്ടി ചെയർമാൻ പി വി എസ് മൂസ്സ ഉത്ഘാടനം ചെയ്തു. ശ്രീകുമാരി സിസ്റ്റർ അധ്യക്ഷം വഹിച്ചു,

അംഗൻവാടി ടീച്ചർ മുംതാസ്, ആശവർക്കർ റസീനഭായ് സലീം. പി എച്ച് വിനു. എ കെ ഷാനവാസ്‌ കുനിയിൽ ഷാജി ബാബു കബീർ മണപ്പുറം. വിഭാവിനോദ്. റീജരവി. അസ്‌ലം. കുര്യൻ താണാട്ടുകുടി എന്നിവർ പങ്കെടുത്തു

Leave A Reply

Your email address will not be published.