Listen live radio

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താൻ പുതിയ പരിശോധന വേണമെന്ന് കേന്ദ്രജലകമ്മീഷൻ

after post image
0

- Advertisement -

ദില്ലി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താൻ പുതിയ പരിശോധന വേണമെന്ന് കേന്ദ്ര ജല കമ്മീഷൻ. സുപ്രീംകോടതിയിലാണ് ഇക്കാര്യം കേന്ദ്രജലകമ്മീഷൻ അറിയിച്ചത്. 2010-12 കാലയളവിലാണ് ഏറ്റവും ഒടുവിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന നടന്നത്.

സുരക്ഷാ പരിശോധന നടത്തി പത്ത് കൊല്ലം പിന്നിട്ട സാഹചര്യത്തിൽ വീണ്ടും പരിശോധന നടത്തണം എന്ന നിലപാട് കേന്ദ്ര ജലകമ്മീഷൻ സുപ്രീംകോടതിയിൽ അറിയിച്ചത്.

Leave A Reply

Your email address will not be published.