Listen live radio

ജില്ലയിലെ അരിവാൾ രോഗിക്യക്ക് അർഹതപ്പെട്ട പെൻഷനും, ചികിൽസാ ‘സഹായങ്ങളും നൽകാത്ത സർക്കാർ നിലപാട് പ്രതിക്ഷേധാർഹം BJP

after post image
0

- Advertisement -

2018-ന് ശേഷ o രോഗികളായവർക്ക് അനുകൂല്ല്യങ്ങൾക്ക് അർഹതയില്ലെന്ന നിലപാട് മനുഷ്യത്വരഹിതമായ സമീപനമാണ് സർക്കാറിൻ്റെത്. രോഗികളായവർക്ക് തുടർ ചികിൽസക്കുള്ള സൗകര്യം താലൂക്ക് ആശുപത്രികളിൽ സംവിധാനമൊരുക്കണം മിനിമം 10 ബെഡ് അവർക്കായി നീക്കിവെക്കണമെന്നും ജില്ലാ നേതൃയോഗം അവിശ്യപ്പെട്ടു.

അരിവാൾ രോഗികൾക്കായി ഗവേഷഷണത്തിനും, തുടർ ചികിൽസക്കു മായി സർക്കാർ പ്രഖ്യാപിച്ച ആശുപത്രിയുടെ നിർമ്മാണം ഉടൻ ആരംഭിക്കണമെന്നും യോഗം ആവിശ്യപ്പെട്ടു. യോഗത്തിൽ KP മധു അധ്യക്ഷം വഹിച്ചു Kമോഹൻ ദാസ് ,K ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു.

Leave A Reply

Your email address will not be published.