Listen live radio

വൈദ്യുതി മുടങ്ങും

after post image
0

- Advertisement -

പനമരം ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ അമലാനഗര്‍, ആനക്കുഴി , മൂലക്കര, കൂടംമാടി പൊയില്‍ , നടവയല്‍ , കാവടം ,ആലിങ്കല്‍ താഴെ , ചിറ്റാലൂര്‍കുന്ന് ,കാറ്റാടികവല ,പുഞ്ചകുന്ന് ,ചീങ്ങോട് , നെയ്ക്കുപ്പ ,വീട്ടിപുര , പാടിക്കുന്ന്, നെല്ലിയമ്പം പ്രദേശങ്ങളില്‍ ഫെബ്രുവരി 01 (ചൊവ്വ )രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.

Leave A Reply

Your email address will not be published.