Listen live radio

വൈദ്യുതി മുടങ്ങും

after post image
0

- Advertisement -

പനമരം സെക്ഷനിലെ അമലാനഗര്‍, ആനക്കുഴി, മൂലക്കര, കൂടംമാടി പൊയില്‍, ചിറ്റാലൂര്‍കുന്ന്, വീട്ടിപുര പ്രദേശങ്ങളില്‍ ഫെബ്രുവരി 02 (ബുധന്‍) ന് രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷനിലെ തുർക്കി, ചേനമല, അഡ്‌ലൈഡ്, ചുണ്ടപടി, ഗവ. കോളേജ്, ഭാഗങ്ങളിൽ ഫെബ്രുവരി 2 (ബുധനാഴ്ച്ച) രാവിലെ 8 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ സെക്ഷനിലെ ഡാം ഗേറ്റ് ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി 2 (ബുധനാഴ്ച്ച) രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

Leave A Reply

Your email address will not be published.