Listen live radio

വൈദ്യുതി മുടങ്ങും

after post image
0

- Advertisement -

പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ ഏരിയപ്പള്ളി, കളനാടിക്കൊല്ലി, കല്ലുവയല്‍, കേളക്കവല, ബസവന്‍ കൊല്ലി, കഥവാകുന്ന്. എം എല്‍ എ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഇന്ന് (ശനി) രാവിലെ 10 മുതല്‍ 2 വരെ വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പതിമൂന്നാം മൈല്‍, അംബേദ്ക്കര്‍ കോളനി, ഉദിരംചേരി, മഞ്ഞൂറാ, പത്താം മൈല്‍, ഷറോയ് റിസോര്‍ട്ട് ഭാഗങ്ങളില്‍ ഇന്ന് (ശനി) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും

കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷനിലെ മഞ്ഞളാംകൊല്ലി, ചുഴലി, പുല്‍പ്പാറ, കല്ലാട്ട് വില്ല ഭാഗങ്ങളില്‍ ഇന്ന് (ശനി) രാവിലെ 8 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

വൈദ്യുതി ലൈന്‍ ചാര്‍ജ് ചെയ്യും

പുല്‍പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന പി എച്ച് സി മുതല്‍ വിമലാ മേരി, മരിയ ട്രാന്‍സ്‌ഫോര്‍മര്‍ വരെയും കളനാടികൊല്ലി മുതല്‍ എരിയപ്പള്ളി ട്രാന്‍സ്‌ഫോര്‍മര്‍ വരെയുള്ള 11 കെ വി ലൈനില്‍ ഇന്ന് (ശനി) മുതല്‍ വൈദ്യുതി പ്രവഹിച്ചു തുടങ്ങുന്നതായിരിക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.