Listen live radio

വൈദ്യുതി മുടങ്ങും

after post image
0

- Advertisement -

കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എസ് .പി ഓഫീസ്, സിവിൽ സ്റ്റേഷൻ, ഗൂഡലായി, ജൈത്ര തിയേറ്റർ പരിസരം, ആനപാലം, പഴയ സ്റ്റാൻഡ്,തുർക്കി എന്നീ ഭാഗങ്ങളിൽ ഇന്ന് (12/02/2022) രാവിലെ 9 മണി മുതൽ വൈകുന്നേരം 6 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചേരിയംകൊല്ലി,മുണ്ടക്കുറ്റി,താഴെയിടം,ശാന്തിനഗര്‍,ബി എസ് എന്‍ എല്‍ എന്നീ പ്രദേശങ്ങളില്‍ ഇന്ന് (12.02.2022) രാവിലെ 9 മുതല്‍,വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കവിക്കല്‍,പുതിയൂര്‍ തോണിക്കടവ് ബാവലി,മീന്‍കൊല്ലി എന്നീ പ്രദേശങ്ങളില്‍ ഇന്ന് (12.02.2022) രാവിലെ 8 മണിമുതല്‍ വൈകിട്ട് 5 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Leave A Reply

Your email address will not be published.