Listen live radio

വൈദ്യുതി മുടങ്ങും

after post image
0

- Advertisement -

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൈതവളളി, കാറ്റാടിക്കവല, മൊട്ട, വരിനിലം, കാളിയാട്ടുതറ ,മുത്തുമാരി, പളളിക്കവല, തൃശ്ശിലേരി സ്‌കൂള്‍, കാനഞ്ചേരി, ആനപ്പാറ, പ്‌ളാ മൂല, എടയൂര്‍ക്കുന്ന്, പുഴ വയല്‍, കാളിക്കോലി ഭാഗങ്ങളില്‍ ഫെബ്രുവരി 15 ( ചൊവ്വാഴ്ച) രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

കമ്പളക്കാട് സെക്ഷന്‍ പരിധിയിലെ കോട്ടത്തറ, ചീരാത്ത്, കാക്കഞ്ചല്‍, കരിഞ്ഞ കുന്ന്, പുഴക്കം വയല്‍ , മാടക്കുന്ന് എന്നിവടങ്ങളില്‍ ചൊച്ചാഴ്ച രാവിലെ 9 മുതല്‍ 6 വരെ മുടങ്ങും.

മീനങ്ങാടി സെക്ഷന്‍ പരിധിയിലെ മൂന്നാനക്കുഴി, വാളവയല്‍, പാപ്ലശ്ശേരി എന്നിവടങ്ങളില്‍ ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ സെക്ഷന്‍ പരിധിയിലെ നായ് മൂലയില്‍ ചൊവ്വാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ വൈദ്യുതി വിതരണം മുടങ്ങും.

Leave A Reply

Your email address will not be published.