Listen live radio

കർഷകരിൽ നിന്നും നേന്ത്രക്കുല സംഭരിക്കുന്നു

after post image
0

- Advertisement -

കാക്കവയലിനടുത്ത് തെനേരിയിൽ പ്രവർത്തിക്കുന്ന വിൻഫാം ഫാർമർ പ്രൊഡ്യൂസർ കമ്പനി കർഷകരിൽ നിന്നും നേരിട്ടുള്ള നേന്ത്രക്കുല സംഭരണം ആരംഭിച്ചു.

രൊക്കം പണം നൽകി മാർക്കറ്റ് വിലക്ക് സംഭരിക്കുന്ന കുലക്ക് മൂന്നു മാസത്തിനുള്ളിൽ അധിക വിലയായി നിശ്ചിത ബോണസ് കമ്പനി നൽകും. ഓഹരി ഉടമകൾക്ക് സാമ്പത്തിക വർഷാവസാനം കമ്പനിയുടെ ലാഭം ഡിവിഡണ്ട് ആയി നൽകപ്പെടും.

ഇന്നു മുതൽ അടുത്ത ഒരു മാസത്തിനുള്ളിൽ 85% മൂപ്പെത്തിയ കുലകൾ നൽകാൻ തയ്യാറുള്ള കർഷകർ ഉടൻ ബന്ധപ്പെടുക.ഓഫീസ് നമ്പർ: 04936 294429
 മനോജ്, RM പ്രൊക്യുർമെന്റ് എക്സിക്യൂട്ടീവ്: 6238956152

Leave A Reply

Your email address will not be published.