Listen live radio

വൈദ്യുതി മുടങ്ങും

after post image
0

- Advertisement -

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന് പരിധിയില്‍ പോത്തുമൂല, തിരുനെല്ലി പോലീസ് സ്‌റ്റേഷന്‍, തിരുനെല്ലി, അമ്പലം, അപ്പപ്പാറ, അരണപ്പാറ, തോല്‍പ്പെട്ടി, കവിക്കല്‍, പുതിയൂര്‍,തോണിക്കടവ്, ബാവലി, മീന്‍കൊല്ലി, എന്നീ പ്രദേശങ്ങളില്‍ ഇന്ന് 16.02.2022 രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

 

Leave A Reply

Your email address will not be published.