Listen live radio

ഗാർഹിക ഉപഭോക്താക്കൾക്കുള്ള സൗര നിലയം സ്ഥാപിക്കാനുള്ള സ്പോട്ട് രജിസ്ട്രേഷൻ ഉത്ഘാടനം മാർച്ച് 5 ന്

after post image
0

- Advertisement -

പനമരം സബ്ഡിവിഷന് പരിധിയിൽ വരുന്ന പനമരം, പടിഞ്ഞാറത്തറ, പുൽപള്ളി, പാടിച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകൾക്ക് കീഴിലെ ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡി നിരക്കിൽ സൗരനിലയം സ്ഥാപിക്കാനുള്ള പദ്ധതിയുടെ സൗജന്യ സ്പോട്ട് രജിസ്ട്രേഷൻ 2022 മാർച്ച് 5 ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പനമരം ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നതാണ്. സ്പോട്ട് രജിസ്ട്രേഷനിൽ പങ്കെടുക്കാൻ വരുന്നവർ KSEBLൽ രജിസ്ട്രർ ചെയ്തിട്ടുള്ള ഫോൺ നംപർ ഉള്ള ഫോൺ കൈയ്യിൽ കരുതുക ഒപ്പം 13 അക്ക കൺസ്യൂമർനമ്പരും
ഒരു കിലോ വാട്ട് പ്ലാൻ്റ് ചെയ്യുവാൻ 100 സ്ക്വയർ ഫീറ്റ് ഏരിയ മേൽക്കൂര മതിയാകും

കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ:
9447470246
6238845235

Leave A Reply

Your email address will not be published.