Listen live radio

6 ലക്ഷം രൂപ മുടക്കി ടാറിംഗ് പൂർത്തിയാക്കിയ മക്കി കൊല്ലി-ഒഴക്കോടി റോഡിൻ്റെ ഉൽഘാടനം നിർവഹിച്ചു

after post image
0

- Advertisement -

6 ലക്ഷം രൂപ മുടക്കി ടാറിംഗ് പൂർത്തിയാക്കിയ മക്കി കൊല്ലി-ഒഴക്കോടി റോഡിൻ്റെ ഉൽഘാടനം ഡിവിഷൻ കൗൺസിലർ പുഷ്പാ രാജൻ നിർവഹിച്ചു എവി മാത്യം അദ്ധ്യക്ഷത വഹിച്ചു.കെ.വാരിജാക്ഷൻ, ജി.കെ സുരേന്ദ്രൻ, ഗീതാ ശശി, നിഷാ പ്രമോദ് എ കെ ശ്രീധരൻ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.