Listen live radio

വൈദ്യുതി മുടങ്ങും

after post image
0

- Advertisement -

പടിഞ്ഞാറത്തറ സെക്ഷനിലെ കാവുമന്ദം ടൗണ്‍, എട്ടാം മൈല്‍, കുണ്ടിലങ്ങാടി, കാലിക്കുനി, അയനിക്കണ്ടി, കള്ളംതോട്, പുഴക്കല്‍ ഭാഗങ്ങളില്‍ ഇന്ന് (വ്യാഴം) രാവിലെ 9 മുതല്‍ 2 വരെ വൈദ്യുതി മുടങ്ങും.

കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ഏച്ചോം, മുക്രാമൂല, വിളമ്പുകണ്ടം, മലങ്കര, വാറുമ്മല്‍, നാരങ്ങാമൂല, കുറുമ്പാലകോട്ട ഭാഗങ്ങളില്‍ ഇന്ന് (വ്യാഴം) രാവിലെ 9 മുതല്‍ 3 മണി വരെ പൂര്‍ണ്ണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങും.

Leave A Reply

Your email address will not be published.