Listen live radio

17 കാരിയായ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി; സ്വകാര്യ ബസ് ഡ്രൈവറേയും, കണ്ടക്ടറേയും അറസ്റ്റു ചെയ്തു

after post image
0

- Advertisement -

തിരുനെല്ലി സ്റ്റേഷൻ പരിധിയിലെ 17 കാരിയായ ആദിവാസി പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ സ്വകാര്യ ബസ് ഡ്രൈവറേയും, കണ്ടക്ടറേയും അറസ്റ്റു ചെയ്തു. തിരുനെല്ലി അരണപ്പാറ പാലമറ്റം ഐസക് ടി മാത്യു (25), ഒണ്ടയങ്ങാടി ഷംസീന വീട്ടിൽ ഒ. ഷംസാദ് (31) എന്നിവരെയാണ് മാനന്തവാടി എസ് എം എസ് ഡി വൈ എസ് പി പി.ശശികുമാർ അറസ്റ്റ് ചെയ്തത്.

പ്രതികൾക്കെതിരെ പോക്സോ, എസ് സി എസ് റ്റി നിയമങ്ങൾ പ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസെടുത്താണ് അറസ്റ്റ് ചെയ്തത്.

Leave A Reply

Your email address will not be published.