Listen live radio

വനത്തിൽ അറവ് മാലിന്യം തള്ളുന്നത് പതിവാകുന്നു

after post image
0

- Advertisement -

പേരിയ: അതീവ പരിസ്ഥിതി സംരക്ഷിത മേഖലയായ പേരിയ, ചന്ദനത്തോട് വനത്തിൽ അറവ് മാലിന്യം തള്ളിയതായ് കണ്ടെത്തി. വനത്തോട് ചേർന്നൊഴുകുന്ന പുഴയിലും വൻതോതിൽ. മാലിന്യങ്ങൾ പതിവായി ചാക്കു കെട്ടിലാക്കി വലിച്ചെറിയുന്നു കുടിവെള്ളവും കാടും മലിനമായി തുടങ്ങിയിരിക്കുന്നു ഔഷധ സസ്യ സംരക്ഷണ മേഖലയിലൂടെ ഒഴുകിയെത്തുന്ന അരുവികളും, മലിനമാക്കപെടുന്നുണ്ട്. ഇതിന്റെ ദൂഷ്യഫലമായാവാം കുരങ്ങ് പോലുള്ളജീവികൾ ചത്തു കാണപെടുന്നതും.

പരിസ്ഥിതി പ്രവർത്തകരും , ഡിപ്പാർട്ട്മെന്റും, നാട്ടുകാരും ചേർന്ന് വനം മാലിന്യമുക്ത പ്രവർത്തനത്തിലേർപെട്ടു കൊണ്ടിരിക്കുമ്പോൾ , വീണ്ടും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. ഇതിനെതിരെ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരും പരിസ്തിഥി സംഘടനകളും സ്തിരമായി ആവശ്യപ്പെടുന്നത്

Leave A Reply

Your email address will not be published.