Listen live radio

കെട്ടിട ഉടമയോട് കൈക്കൂലി വാങ്ങിയ സര്‍ക്കാരുദ്യോഗസ്ഥനെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു.

after post image
0

- Advertisement -

മാനന്തവാടി:തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് ഗ്രേഡ് സെക്കന്റ് ഓവര്‍സീയര്‍ താമരശ്ശേരി സച്ചിതാനന്ദം വീട്ടില്‍ പി. സുധി (52) ആണ് . വയനാട് വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍സ് ബ്യൂറോ സ്‌ക്വാഡാണ്  കൈക്കൂലി ഉൾപ്പെടെ പിടികൂടിയാത്. ഒരു വര്‍ഷത്തോളം കെട്ടിട നിര്‍മ്മാണം വൈകിപ്പിച്ചതിനെ തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. ഓവര്‍സീയറെ സൈറ്റില്‍ കൂട്ടികൊണ്ട് പോയി 5000 രൂപ കൈക്കൂലിയായി നല്‍കി. ഈ പണമാണ് വിജിലന്‍സ് സംഘം തെളിവ് സഹിതം പിടികൂടിയത്.
വയനാട് വിജിലന്‍സ് യൂണിറ്റിലെ ഇന്‍സ്പെക്ടര്‍ മാരായ ശശിധരന്‍,ജയപ്രകാശ്, എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്

Leave A Reply

Your email address will not be published.