Listen live radio

കെ.പി.എസ്.ടി.എ സംസ്ഥാന നേതൃത്വ പരിശിലനക്യാമ്പ് മെയ് 14, 15 തിയ്യതികളിൽ ദ്വാരകയിൽ

after post image
0

- Advertisement -

മാനന്തവാടി: കേരള പ്രദേശ് സ്കൂൾ ടീeച്ചഴ്‌സ് അസോസിയേഷൻ സംസ്ഥാന നേതൃത്വ പരിശിലന ക്യാമ്പ് മെയ് 14,15 തിയ്യതികളിൽ മാനന്തവാടി ദ്വാരകയിൽ നടക്കും.14 ന് രാവിലെ പതാക ഉയർത്തൽ 10 മണിക്ക് കെ.മുരളിധരൻ എം.പി ക്യാമ്പ് ഉദ്ഘാടനം ചെയ്യും.സംസ്ഥാന പ്രസിഡൻ്റ് സി പ്രദീപ് അധ്യക്ഷത വഹിക്കും. ടി സിദ്ദീഖ് എം.എൽ എ മുഖ്യപ്രഭാഷണം നടത്തും.സംഘടനയുടെ സംസ്ഥാന കൗൺസിൽ അംഗങ്ങൾ, റവന്യൂ ജില്ലാ പ്രസിഡൻ്റുമാർ, സെക്രട്ടറിമാർ ട്രഷറർമാരു രണ്ട് ദിവസത്തെ ക്യാമ്പിൽ പങ്കെടുക്കും 15 ന് വൈകുന്നേരം 3 മണിക്ക് സമാപന സമ്മേളനം ഡി.സിസി പ്രസിഡൻ്റ് എൻ.ഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്യും. ഐ സി ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും

Leave A Reply

Your email address will not be published.