Listen live radio

ബാലവേദി ദിനാചരണം നടത്തി

after post image
0

- Advertisement -

ചെറുകര: ചെറുകര റിനൈസൻസ് ലൈബ്രറിയുടെ നേതൃത്വത്തിൽ ബാലവേദി ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ലൈബ്രറി പ്രസിഡൻ്റ് മംഗലശ്ശേരി മാധവൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.ഷിബി എം ജെ, കെ പ്രമരാജ്, എം വി ജോസ്, ഷൈബി.എം,ഇ.സുധാകരൻ, ഷാനു എം ഷൈബി ,ആർദ്ര ഹരിന്ദ്രൻ,എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.