Listen live radio

ആദിവാസികൾക്കുള്ള വീട് നിർമാണത്തിലുള്ള അപാകത, സംസ്ഥാന മനുഷ്യാവകാശ കമ്മീഷനോട് കേസെടുക്കാൻ കോടതി നിർദ്ദേശം

after post image
0

- Advertisement -

കൽപ്പറ്റ :ആദിവാസികൾക്കുള്ള വീട് നിർമാണത്തിലുള്ള അപാകത, സംസ്ഥാന മനുഷ്യാവകാശ കമ്മീഷനോട് കേസെടുക്കാൻ കോടതി നിർദ്ദേശം. പൊഴുതന പന്നിയോറ കോളനിയിലെ ഗോപാലകൃഷ്ണൻ എന്നയാളുടെ പരാതി പ്രകാരമാണ് ജില്ലാ മനുഷ്യാവകാശ കോടതി ജഡ്ജ് കൂടിയായ ബഹു വയനാട് ഡിസ്ട്രിക്ട് & സെഷൻസ് ജഡ്ജ് ശ്രീ. A. ഹാരിസിന്റേതാണ് വിധി. ആദ്യമായാണ് മനുഷ്യാവകാശ കോടതിയിൽ നിന്നും ഇത്തരത്തിലുള്ള ഒരു വിധി വരുന്നത്. ഹരജിക്കാർക്ക് വേണ്ടി അഡ്വ. പ്രതീഷ് കെ.എം. ഹാജരായി.

Leave A Reply

Your email address will not be published.