Listen live radio

വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റർ പരിധി പരിസ്ഥിതിലോലം, സുപ്രിം കോടതി വിധി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപ്പെടണം. സി പിഐ വയനാട് ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി.ഇ.ജെ ബാബു

after post image
0

- Advertisement -

മാനന്തവാടി: രാജ്യത്തെ സംരക്ഷിത വനമേഖലയിൽ ഒരു കിലോമിറ്റർ പ്രദേശം പരിസ്ഥിതിലോല മേഖലയാക്കണമെന്ന് ‘സുപ്രിം കോടതി. ജസ്റ്റിസ് എൽ നാഗേശ്വരറാവു, ബി.ആർ ഗവായ്, അനിരുദ്ധ ബോസ് എന്നിവർ ഉൾപ്പെട്ട അവധിക്കാല ബെഞ്ചാണ് 61 പേജുള്ള സുപ്രാധന വിധിയിൽ കേസംസ്ഥാന സർക്കാരുകൾ ഇടപ്പെടണമെന്ന് സിപിഐ വയനാട് ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി അവിശ്യപ്പെട്ടു.ഈ കോടതി വിധി കേരളത്തെ പ്രതികൂലമായി ബാധിക്കും. വനമേഖലയുമായി ബന്ധപ്പെട്ട് നിരവധി കർഷക കുടുംബങ്ങൾ ചെറുകിട വ്യവസയങ്ങൻ എന്നിവ നടത്തുന്നുണ്ട്. പരിസ്ഥിതി സംരക്ഷിക്കപ്പെടുന്നതിന് ഒപ്പം സധാരണക്കരെ ബാധിക്കുന്ന വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപ്പെടണമെന്ന് ഇ ജെ. ബാബു അവിശ്യപെട്ടു.ഇന്ത്യയിൽ 53 ടൈഗർ റിസർവ്വുകളും 18 ബയോസ്പിയറുകൾ,29 പക്ഷിസങ്കേതഷങ്ങൾ,51 വന്യ ജീവിസങ്കേതങ്ങളും നിലവിലുണ്ട്. സുപ്രിം കോടതി ഉത്തരവ് കർശനമായി നടപ്പിലാക്കിയാൽ നിരവധി കുടുംബങ്ങൾ പട്ടിണിയിലാകും.
പരിസ്ഥിതി മേഖലയിലെ നിർമ്മാണ പ്രവർത്തികൾ വൈൽഡ് ലൈഫ് വാർഡൻ്റ മുൻകൂർ അനുമതി വാങ്ങണമെന്ന ഉത്തരവ് കർഷകർ ഉൾപ്പടെയുള്ളവരെ ദുരിതത്തിലാക്കും. സർക്കാരുകൾ ഈ വിഷയത്തിൽ ഇടപ്പെടൽ നടത്തമെന്ന് ആവി.ശ്യപ്പെട്ട് പ്രധാനമന്ത്രി, കേന്ദ്ര വനം പരിസ്ഥിതി മന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് നിവേദനം നൽകി.

Leave A Reply

Your email address will not be published.