Listen live radio

വയനാട് എജു ഫെസ്റ്റ് ഞായറാഴ്ച

after post image
0

- Advertisement -

കൽപ്പറ്റ: ബെസ്റ്റർ അക്കാദമിയുടെ നേതൃത്വത്തിൽ
വയനാട് എജു ഫെസ്റ്റ് ഞായറാഴ്ച നടക്കുമെന്ന് സംഘാടകർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കർണാടക, തമിഴ്നാട് മികച്ച കോളേജുകൾ, കോഴ്സുകൾ എന്നിവ പരിചയപ്പെടുത്തും.

കരിയർ വിദഗ്ധരുടെ ക്ലാസുകളും ഉണ്ടാകും.

പ്ലസ് ടു ,ഡിഗ്രി കഴിഞ്ഞ വിദ്യാർത്ഥികൾക്കായി

ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് നാലാം മൈൽ ജ്യോതിസ് ഓഡിറ്റോറിയത്തിലാണ് പരിപാടി.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 500 വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ബെസ്റ്റർ അക്കാദമി ചെയർമാൻ ജാബിർ കൈപ്പാണി, ലിയോ സ്കൂൾ ഓഫ് മെഡിക്കൽ സ്ക്രൈബിംഗ് ചെയർമാൻ കെ.ജെ. ജെയിംസ്, ജ്യോതിസ് സണ്ണി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
വിശദവിവരങ്ങൾക്ക്.

+91 9207294848

Leave A Reply

Your email address will not be published.