Listen live radio

പനമരം ഗ്രാമപഞ്ചായത്തിന്റെ ആരോഗ്യ മേഖലയിൽ സേവനം അനുഷ്ഠിച്ച റോസിലി സിസ്റ്ററിനു യാത്രയയപ്പ് നൽകി.

after post image
0

- Advertisement -

 

പനമരം: പനമരം ഗ്രാമ പഞ്ചായത്ത് നാലാം വാർഡിൽ 10 വർഷം സേവനമനുഷ്ഠിച്ച റോസിലി സിസ്റ്ററിനു എ. ഡി. എസ് ഉജ്ജ്വലമായ യാത്രയയപ്പ് നൽകി.എ. ഡി. എസ് പ്രസിഡന്റ് സൗജത്ത് ഉസ്മാൻ അധ്യക്ഷത വഹിച്ചു. വാർഡ്‌ മെമ്പറും, പനമരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ തോമസ് പാറക്കാലയിൽ യോഗം ഉദ്ഘാടനം ചെയ്തു. മുൻ മെമ്പർമാരായ ഷേർളി ജോണി,ലിസ്സി പത്രോസ് മറ്റു എ. ഡി. എസ് എക്സിക്യൂട്ടീവ് അംഗങ്ങൾ ആശംസകൾ അറിയിച്ചു.

Leave A Reply

Your email address will not be published.