Listen live radio

വി പി പാർവ്വതി അമ്മ (84) നിര്യാതയായി

after post image
0

- Advertisement -

വെള്ളമുണ്ട എട്ടേനാൽ പരേതനായ ശാന്ത നിവാസിൽ വി.കെ. ബാലൻ മാസ്റ്ററുടെ (റിട്ട. ഹെഡ്മാസ്റ്റർ, വെള്ളമുണ്ട എ.യു.പി.എസ്) ഭാര്യ വി.പി.പാർവ്വതി അമ്മ (84) നിര്യാതയായി.മക്കൾ.വി.പി.ശീതള, പരേതനായ വി പി അജിത്കുമാർ (അദ്ധ്യാപകൻ. വെള്ളമുണ്ട ഗവ:യു .പി .എസ്) വി പി ദേവദാസ്.( ജില്ലാ ആസ്പത്രി റിട്ട. നേഴ്സിങ്ങ് അസിസ്റ്റൻ്റ് ) പരേതനായ വി പി ജയ ഗോപാൽ, വി പി സുധീർ (കെ.എസ്.എഫ്.ഇ. മാനന്തവാടി) മരുമക്കൾ സി.കെ.ഗോപാലക്യഷ്ണൻ (മാനന്തവാടി ഫാർമേഴ്സ് ബേങ്ക്റിട്ട എം.ഡി.) സലീല പി.എസ്.( റിട്ട: അധ്യാപിക വെള്ളമുണ്ട എ.യു.പി.എസ്),ദീപ എ (എ യു പി എസ് വെള്ളമുണ്ട) പുഷ്പജ, നിഷ ഡി .സംസ്ക്കാരം ഇന്ന് അഞ്ച് മണിക്ക് വീട്ടുവളപ്പിൽ.

Leave A Reply

Your email address will not be published.