Listen live radio

ചീയമ്പം 73 ആനപ്പന്തി കോളനിയിൽ കടുവ ശല്യം രൂക്ഷം

after post image
0

- Advertisement -

ചീയമ്പം: ചീയമ്പം 73 ആനപ്പന്തി കോളനിയിൽ താമ സിക്കുന്ന കള്ളന്റെ മൂന്ന് ആടുകളെ ഇന്ന് 4 മണിയോടു കൂടി കടുവ ആക്രമിച്ചു കൊന്നു. വീടിനടുത്തുള്ള വനത്തിൽ മേയാൻ വിട്ടാതയിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ, വാർഡ് മെമ്പർ എം.പി.രാജൻ, ഊര് മൂപ്പൻ, പ്രമോട്ടർ, കോളനി നിവാസികളും സംഭവ സ്ഥലം സന്ദർശിച്ചു. ആടിന് നഷ്ടപരിഹാരം നൽകണമെന്ന് ഡെപ്യൂട്ടി റെയ്ഞ്ചറോട് ജനങ്ങൾ ആവശ്യപ്പെട്ടു. പ്രദേശവാസികൾ ഉന്നയിച്ച വിഷയ ത്തിനു മേൽ വനം വകുപ്പ് ഉറപ്പ് നൽകി. വനം വകുപ്പ് പ്രദേശത്ത് നിരീക്ഷണ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.