Listen live radio

തെരുവുനായ്ക്കൾ ആടിനെ കൊന്നു

after post image
0

- Advertisement -

 

പെരിക്കല്ലൂർ: മരക്കടവ് തോണക്കര ജിസ് സൈമൺൻ്റെ എട്ടുമാസം പ്രായമായ മുട്ടനാടിനെ ആണ് ഇന്നലെ വൈകുന്നേരം 4 പട്ടികൾ ചേർന്ന് കടിച്ച് അവശനിലയിൽ ആക്കിയത്. മരുന്നും മറ്റും കൊടുത്ത് ശുശ്രൂഷിച്ചു എങ്കിലും ഇന്ന് രാവിലെ ആട് ചത്തു പോവുകയാണ് ഉണ്ടായത്. മരക്കടവ് പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ് ഇതിനെതിരെ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

Leave A Reply

Your email address will not be published.