Listen live radio

കൂടോത്തുമ്മലിൽ കാറും മിനിലോറിയും കൂട്ടിയിച്ച് കാർ യാത്രികന് പരിക്ക്

after post image
0

- Advertisement -

കണിയാമ്പറ്റ : കൂടോത്തുമ്മലിൽ കാറും മിനിലോറിയും കൂട്ടിയിച്ച് കാർ യാത്രികന് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം. ബത്തേരി സ്വദേശിക്കാണ് പരിക്കേറ്റതെന്നാണ് ലഭ്യമായ വിവരം. പരിക്കേറ്റ കാർ ഡ്രൈവറെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.

Leave A Reply

Your email address will not be published.