Listen live radio

ജോസഫ് മാനിക്കല്‍ നിര്യാതനായി

after post image
0

- Advertisement -

മാനന്തവാടി: കല്ലോടി സെന്റ് ജോസ്ഫ്‌സ് സ്‌കൂള്‍ റിട്ട.അധ്യാപകന്‍ എടവക മാനിക്കല്‍ ജോസഫ്(87) നിര്യാതനായി. സംസ്‌കാരം ചൊവ്വ രാവിലെ 11ന് കല്ലോടി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. ഭാര്യ:മേരി(റിട്ട.അധ്യാപിക,കല്ലോടി സെന്റ് ജോസ്ഫ്‌സ് സ്‌കൂള്‍). മക്കള്‍: ജോണ്‍സണ്‍(ഓസ്‌ട്രേലിയ), ജസി, ജമ്മ(അധ്യാപിക, ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാഞ്ഞങ്ങാട്), ജോയ്‌സി(സ്റ്റാഫ് നഴ്‌സ്, മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രി). മരുമക്കള്‍: ഫ്രീഡ(ഓസ്‌ട്രേലിയ), പരേതനായ ജോര്‍ജ് മാന്‍പള്ളില്‍, തോമസ് കാപ്പില്‍(റിട്ട.മില്‍മ ഡയറി ജീവനക്കാരന്‍, കാഞ്ഞങ്ങാട്), ഷിജില്‍ കുമാര്‍(അധ്യാപകന്‍, ടെക്‌നിക്കല്‍ സ്‌കൂള്‍, ദ്വാരക).

Leave A Reply

Your email address will not be published.