Listen live radio

യുവജന കമ്മീഷന്‍ തൊഴില്‍ മേള നടത്തി

after post image
0

- Advertisement -

കല്‍പ്പറ്റ: സംസ്ഥാന യുവജന കമ്മീഷന്‍ കല്‍പ്പറ്റയില്‍ തൊഴില്‍മേള നടത്തി. എച്ച്‌ഐഎം യുപി സ്‌കൂളില്‍ സംഘടിപ്പിച്ച മേള മുന്‍ എംപി എം.വി. ശ്രേയാംസ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. യുവജന കമ്മീഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ. ജെറീഷ് അധ്യക്ഷത വഹിച്ചു. എച്ച്‌ഐഎം യുപി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ. അലി, യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.എം. ഫ്രാന്‍സിസ്, ഇ. ഷംലാസ്, മുഹമ്മദ് റാഫില്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന യുവജന കമ്മീഷന്‍ അംഗം കെ. റഫീഖ് സ്വാഗതവും എം.ആര്‍. രഞ്ജിത്ത് നന്ദിയും പറഞ്ഞു.
‘കരിയര്‍ എക്‌സ്‌പോ 23’ എന്ന പേരില്‍ നടത്തിയ മേളയില്‍ 50ല്‍ അധികം തൊഴില്‍ദാതാക്കളും ആയിരത്തിലധികം ഉദ്യോഗാര്‍ഥികളും പങ്കെടുത്തു

Leave A Reply

Your email address will not be published.