Listen live radio

കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റൈൽസിൽ വൻ തീപിടിത്തം; 12 അ​ഗ്നിരക്ഷാ യൂണിറ്റുകൾ എത്തി, രക്ഷാപ്രവർത്തനം തുടരുന്നു

after post image
0

- Advertisement -

സിക്‌സിന്റെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ 6.15 ഓടെയായിരുന്നു അ പകടം. ഷോട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നി​ഗമനം.

അ​ഗ്നിരക്ഷാ സേനയുടെ 12 യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കൂടുതൽ യൂണിറ്റുകൾ എത്തുമെന്നാണ് റിപ്പോർട്ട്. സമീപ പ്രദേശത്തുള്ള മറ്റ് കെട്ടികങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.

Leave A Reply

Your email address will not be published.