Listen live radio

ബക്കറ്റിലെ വെള്ളത്തില്‍ വീണ് രണ്ടു വയസ്സുകാരന്‍ മരിച്ചു

after post image
0

- Advertisement -

ആലപ്പുഴ: ബക്കറ്റിലെ വെള്ളത്തില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. ആലപ്പുഴഅമ്പലപ്പുഴയിലാണ് സംഭവം. കോമന പുതുവല്‍ വിനയന്റെ മകന്‍ രണ്ടു വയസ്സുകാരന്‍ വിഘ്‌നേശ്വര്‍ ആണ് മരിച്ചത്. കളിക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തില്‍ വീഴുകയായിരുന്നു.

Leave A Reply

Your email address will not be published.