Listen live radio

രാജസ്ഥാനില്‍ മിഗ് വിമാനം തകര്‍ന്നു വീണു; രണ്ടു പേര്‍ മരിച്ചു

after post image
0

- Advertisement -

ജയ്പുര്‍: വ്യോമസേനയുടെ മിഗ് 21 യുദ്ധ വിമാനം രാജസ്ഥാനിലെ ഹനുമാന്‍ഗഢില്‍ തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു. രണ്ടു സിവിലിയന്മാരാണ് മരിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.ജനവാസ കേന്ദ്രത്തിലാണ് വിമാനം തകര്‍ന്നു വീണതെന്നാണ് വിവരം. പൈലറ്റ് രക്ഷപ്പെട്ടതായി ജില്ലാ കലക്ടര്‍ രുക്മണി റിയാര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Leave A Reply

Your email address will not be published.