Listen live radio

ജനകീയാരോഗ്യ കേന്ദ്രം ഉദ്ഘാടനം നിർവ്വഹിച്ചു

after post image
0

- Advertisement -

വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ ചെറുകര കുടുബ ക്ഷേമ കേന്ദ്രത്തെ ജനകീയാരോഗ്യ കേന്ദ്രമാക്കി ഉയർത്തി. സംസ്ഥാന തലത്തിൽ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ബഹു: മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായിപ്രഖ്യാപിച്ചു.ചെറുകര സബ് സെൻ്ററിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.പഞ്ചായത്ത് മെമ്പർ നിസാർ കൊടക്കാട് അദ്ധ്യക്ഷത വഹിച്ചു.മെഡിക്കൽ ഓഫീസർ ഡോ: സഗീർ ,ഹെൽത്ത് ഇൻസ്പെകർ സന്തോഷ് കാരയാട്
ജൂനിയർ എച്ച്.ഐമാരായ അജിത്ത് കുമാർ എന്നിവർ സംസാരിച്ചു.ജൂനിയർ എച്ച്.ഐ. ഷീജ പീറ്റർ നന്ദി അർപ്പിച്ചു.

Leave A Reply

Your email address will not be published.