Listen live radio
വെള്ളമുണ്ട:സംസ്ഥാന മത്സരത്തിലേക്കുള്ള ജില്ലാ ബോൾബാഡ്മിന്റൺ ടീമിന്റെ സെലക്ഷൻ മത്സരങ്ങൾ വെള്ളമുണ്ട എ.യു.പി സ്കൂൾ ഗ്രൗണ്ടിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വിവിധ മത്സരങ്ങളിൽ വിജയിച്ചവരെ അനുമോദിച്ചു.
വി. കെ ശ്രീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എം. മുരളീധരൻ, സി. കെ ചന്ദ്രഭാനു, പി. ടി സുഭാഷ് തുടങ്ങിയവർ സംസാരിച്ചു.