Listen live radio

പാന്‍ ഇന്ത്യനല്ല പാന്‍ വേള്‍ഡ്; ‘വാലിബന്‍’ എത്തുന്ന രാജ്യങ്ങള്‍ ഇതൊക്കെ

after post image
0

- Advertisement -

പ്രഖ്യാപനം മുതല്‍ മലയാള സിനിമാപ്രേമികള്‍ ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിന്റെ ‘മലൈക്കോട്ടൈ വാലിബന്‍’. റിലീസിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ മോഹന്‍ലാല്‍ ആരാധകര്‍ ആഘോഷങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. റിലീസിന് മുമ്പേ റെക്കോഡുകള്‍ സ്ഥാപിച്ച് തുടങ്ങിയ സിനിമയ്ക്ക് ഹൈപ്പിനൊത്ത റിലീസാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്.

 

 

Leave A Reply

Your email address will not be published.