Listen live radio

വന്യമൃഗശല്യത്തിന് എതിരെ ശക്തമായ നിലപാട് സ്വീകരിക്കും ആനി രാജ

after post image
0

- Advertisement -

 

 

മേപ്പാടി: വയനാട് മണ്ഡലത്തിന്റെ സമഗ്ര വികാസനത്തിനും രൂക്ഷമായ വന്യമൃഗശല്യം പരിഹാരിക്കുന്നതിനും നഷ്ടപരിഹാരം ഉയര്‍ത്തുന്നതിനും വന്യമൃഗസംരക്ഷണ നിയമത്തില്‍ ഭേദഗതി വരുന്നതിന് തനിക്ക് ഒരു അവസരം വയനാട് ലോക്‌സഭ മണ്ഡലത്തില്‍ നിന്നും ലഭിച്ചല്‍ അദ്യ ദിവസം തന്നെ തന്റെ ശബ്ദം ലോക്‌സഭയില്‍ ഉയരുമെന്നും കാര്‍ഷിക മേഖല തോട്ടം മേഖല ഉള്‍പ്പെടെ എല്ലയിടത്തും മുഴുവന്‍ സമയം ജനങ്ങള്‍ക്ക് ഒപ്പം നിലകൊള്ളുമെന്നും ആനി രാജ ചൂരല്‍മലയില്‍ നല്‍കിയ സ്വീകരത്തില്‍ പറഞ്ഞു. തോട്ടം മേഖലയില്‍ നിന്നാണ് കല്‍പ്പറ്റ മണ്ഡലത്തിലെ പര്യടനം രാവിലെ ആരംഭിച്ചത്. വൈകുന്നേരം കല്‍പ്പറ്റയില്‍ സമാപിക്കും. തോട്ടം തൊഴിലാളികള്‍ സ്ഥാനാര്‍ത്ഥിയെ തോയില ചപ്പ് കൊണ്ട് തീര്‍ത്ത മാലയിട്ട് സ്വീകരിച്ചു.

Leave A Reply

Your email address will not be published.