Listen live radio

ചെന്നലോട് വാഹനാപകടം; മരിച്ചത് തിരൂരങ്ങാടി സ്വദേശി

after post image
0

- Advertisement -

കല്‍പറ്റ: ചെന്നലോട് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മറിഞ്ഞ് ഒരു മരണം. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. മലപ്പുറം തിരൂരങ്ങാടി സ്വദേശി ഗുല്‍സാര്‍ (44) ആണ് മരിച്ചതെന്നാണ് വിവരം. കാറില്‍ 5 പേരാണ് ഉണ്ടായിരുന്നത്. പരുക്കേറ്റവരെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Leave A Reply

Your email address will not be published.