Listen live radio

മതത്തിന്റെ പേരില്‍ മോദിയാണ് ഈ രാജ്യത്തെ വിഭജിക്കുന്നത് സിപിഐ ദേശിയ സെക്രട്ടറി ഡി.രാജ

after post image
0

- Advertisement -

ഇന്ത്യയെന്നത് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് ഇന്ത്യയാണെന്ന് അംബേദ്ക്കര്‍ പറഞ്ഞിട്ടുണ്ട്. ബിജെപി എല്ലാക്കാലത്തും അധികാരത്തില്‍ ഇരിക്കുകയില്ല. സാമ്പത്തികമായും രാഷ്ട്രീയമായും ബിജെപി ഇതരരെ സംസ്ഥാനങ്ങളെ കേന്ദ്ര ഏജന്‍സികളെ ഉപയേഗിച്ച് വേട്ടയാടുകയാണ്. നടക്കുന്ന പൊതുതിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ബിജെപി അധികാരത്തില്‍ തുടര്‍ന്നാല്‍ അത് നാശത്തിലേക്കുള്ള പോക്കാണ്. അവരെ അധികാരത്തില്‍ നിന്ന് പറിച്ചെറിയാന്‍ രാജ്യത്തെ ജനങ്ങള്‍ തയ്യാറകണം, കേരളത്തില്‍ മല്‍സരം നടക്കുന്നത് എല്‍ ഡി ഫും യുഡിഫും തമ്മിലാണന്ന് ഡി. രാജ പറഞ്ഞു.ഉദ്ഘാടനം ഡി രാജ ഉദ്ഘാടനം ചെയ്തു.ഇലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ എ.എന്‍ പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു.

മന്ത്രി എ.കെ ശരീന്ദ്രന്‍,മുന്‍ മന്ത്രി രാമകൃഷ്ണന്‍ എംഎല്‍എ,ഒ.ആര്‍ കേളു എം.എല്‍ എ സി പി ഐ സംസ്ഥാന എക്‌സിക്യുട്ടിവ് അംഗം ടി.വിബാലന്‍,സി എം ജില്ലാ സെക്രട്ടിരറി പി ഗഗാറിന്‍, സിപിഐ ജില്ലാ സെക്രട്ടറി ഇ. ജെ. ബാബു, പി വിസഹദേവന്‍,വി.കെ. ശശിധരന്‍,കെപി ശശികുമാര്‍,സണ്ണി കാഞ്ഞിരം കുഴി,മൊയ്തു കുന്നുമ്മല്‍,ടി പിഷബീറലി,ജുനൈദ് കൈപ്പാണി തുടങ്ങിയവര്‍ സംസരിച്ചു.

Leave A Reply

Your email address will not be published.