Listen live radio

അവധിക്കാല ഫുട്ബോള്‍ പരിശീലനം ആരംഭിച്ചു

after post image
0

- Advertisement -

 

ബത്തേരി: സുല്‍ത്താന്‍ ബത്തേരി ഗവ.സര്‍വജന സ്‌കൂള്‍ കായീക വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച അവധിക്കാല ഫുട്ബോള്‍ പരിശീലനം ഹൈദരാബാദ് എഫ്.സി താരം അലക്സ് സജി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി.കെ ശ്രീജന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ പി.എ അബ്ദുള്‍നാസര്‍, ഹെഡ്മിസ്ട്രസ് ജിജി ജേക്കബ്, കായികാധ്യാപകരായ ബിനു.സി, ഏലിയാമ്മ ഇ.കെ, കോച്ച് ഷിനോ വര്‍ഗീസ്, ജില്ലാ റഫറി അസോസിയേഷന്‍ സെക്രട്ടറി സന്തോഷ് കെ.എസ്, ഗഫൂര്‍ യു.പി, ഷൈജു.ടി , വര്‍ഗീസ് എന്‍.വി എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.