Listen live radio

കൊവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു

after post image
0

- Advertisement -

കോഴിക്കോട്: കോഴിക്കോട് പന്നിയങ്കരയിൽ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ആള്‍ മരിച്ചു. പന്നിയങ്കര മേലേരിപ്പാടത്തെ എം പി മുഹമ്മദ് കോയ ആണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾ കൊവിഡ് ബാധിതരായി ചികിത്സയിലാണ്. മുഹമ്മദ് കോയയുടെ ആദ്യ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നു.

Leave A Reply

Your email address will not be published.