Listen live radio

സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് പുതിയതായി കോവിഡ് ബാധ സ്ഥീരികരിച്ചു

after post image
0

- Advertisement -

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് പുതിയതായി കോവിഡ് ബാധ സ്ഥീരികരിച്ചു. കാസര്‍കോട് 4 പേര്‍, 3 പേര്‍ കണ്ണൂര്‍, ഒന്നുവിതം ആളുകള്‍ കൊല്ലം മലപ്പുറം ജില്ലയില്‍ നിന്നുളഌവരാണ്. 12 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതുവരെ 339 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 131 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് ലോകാരോഗ്യദിനമാണ്. ലോകത്തിന്റെ നാനാഭാഗങ്ങളിലും മലയാളി നഴ്‌സുമാര്‍ അനുഭവിക്കുന്ന ആശങ്കകളും പ്രയാസങ്ങളും അസ്വസ്ഥരാക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് കൊറോണ ബാധിച്ച വയോധിത ദമ്പതികള്‍ കോവിഡ് മുക്തയായത് ആരോഗ്യരംഗത്തിന്റെ നേട്ടമാണ്.  കോവിഡ് ബാധിച്ച കോട്ടയത്തെ നേഴ്‌സുമാര്‍ വീണ്ടും സേവന സന്നദ്ധത അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു

Leave A Reply

Your email address will not be published.